Bajrang Dal Leader Yogesh Raj Arrestedബുലലന്ധ്‌ഷെഹര്‍ കലാപത്തിലെ മുഖ്യപ്രതിയും ആസൂത്രകനുമായ യോഗേഷ് രാജ് അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവാണ് യോഗേഷ് രാജ്. ഇതുവരെ കേസില്‍ 33 അറസ്റ്റുകളാണ് ഉണ്ടായിരിക്കുന്നത്.